You Searched For "സത്യന്‍ മൊകേരി"

വയനാടിന് പ്രിയങ്കരിയായി പ്രിയങ്കയുടെ കുതിപ്പ്; പകുതി വോട്ടുകള്‍ എണ്ണിത്തെത്തുമ്പോള്‍ തന്നെ ഭൂരിപക്ഷം രണ്ട് ലക്ഷത്തില്‍; അറിയേണ്ടത് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മറികടക്കുമോ എന്ന്; എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി രണ്ട് ലക്ഷം വോട്ടുകളില്‍ എത്തുമോയെന്ന് ആശങ്ക
പ്രിയങ്കാ ഗാന്ധിക്ക് 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമോ? 2014-ല്‍ യുഡിഎഫിനെ വിറപ്പിച്ച സത്യന്‍ മൊകേരി ഇത്തവണയും അത്ഭുതം കാട്ടുമോ? ബിജെപി വോട്ടുയര്‍ത്തുമോ? കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടോ; വയനാട്ടിലെ മറുനാടന്‍ സര്‍വേ ഫലം അറിയാം
വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി; ഇ എസ് ബിജിമോളെയും പരിഗണിച്ചെങ്കിലും സത്യന്‍ മൊകേരിക്ക് അനുകൂലമായത് മുമ്പ് വയനാട്ടില്‍ മത്സരിച്ചതും പാര്‍ട്ടിയിലെ സീനിയോരിറ്റിയും